ആലപ്പുഴ: എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ മാണത്താറയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ മരിച്ച നിലയിൽ കണ്ടെത്തി. മോഹൻലാലിന്റെയും അനിതയുടെയും മകനായ ആദിത്യൻ വ്യാസ സ്‌കൂളിന് സമീപത്താണ് തൂങ്ങിമരിച്ചത്. രാവിലെ ഗെയിം കളിക്കാൻ മൊബൈൽ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകാത്തതിനെ തുടർന്ന് പിണങ്ങി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. ആദിത്യ നെ തിരച്ചിലാനിലോടുവിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
An eighth-grader hanged himself after being frustrated over not being given a phone